പുല്ലുവഴി: നാങ്ങേലിമാലിൽ മറിയക്കുട്ടി ദേവസി (96) നിര്യാതനായി. മക്കൾ: ആൻറണി, തോമസ്, ജോസഫ്, സി. സെബി എഫ്.സി.സി, സി. ബീന എഫ്.സി.സി, ജോണി. മരുമക്കൾ: വത്സമ്മ, ആൻറണി, ആനി തോമസ്, ആനി ജോസഫ്, സലോമി ജോണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പുല്ലുവഴി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.