കാലടി: മഞ്ഞപ്ര പൈനാടത്ത് വീട്ടില്‍ ജോണ്സന് (57)നിര്യാതനായി. ഭാര്യ: പഴങ്ങനാട് വടക്കുഞ്ചേരി കുടുംബാംഗം സെലിന്. മക്കള്‍: ജോമോള്‍, ജയ്മോള്‍, ജിസ്മോള്‍. മരുമക്കള്‍: അജോ മനിച്ചേരില്‍, അജിത് പാലാട്ടി.