പറവൂർ: മൂകാംബിക ക്ഷേത്രത്തിന് സമീപം അംബുജ വിലാസത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ അംബുജാക്ഷി അമ്മ (97)നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, പരേതനായ സുകുമാരൻ നായർ, അംബിക ദേവി, വിശ്വംഭരൻ നായർ, ശശികുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഭാനുമതി അമ്മ, പരേതനായ ദിവാകരൻ നായർ, ഗീതദേവി, വത്സല, ജയ. സഞ്ചയനം ബുധനാഴ്ച.