ആലുവ: ചാലക്കൽ കരിയാമ്പുറം പരേതനായ ഹമീദിെൻറ മകൻ ഇബ്രാഹീം(50) നിര്യാതനായി. മാതാവ്: താച്ചി. ഭാര്യ: റഷീദ. മക്കൾ: മുഹമ്മദ് അഹ്നസ്, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: പരീത് പിള്ള, മുഹമ്മദ്, നാസർ, ഖാദർ.