നാരങ്ങാനം: അന്ത്യാളംകാവ് തേവർകാട്ടിൽ തങ്കപ്പൻ നായർ (82) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ലേഖ, ലത. മരുമക്കൾ: സുരേഷ്കുമാർ, അജിത്കുമാർ. സംസ്കാരം ശനിയാഴ്ച 2.30ന് വീട്ടുവളപ്പിൽ.