മൂലമറ്റം: ചൊവ്വേലിക്കുടിയിൽ പരേതനായ തോമസിെൻറ ഭാര്യ മേരി തോമസ് (86) നിര്യാതയായി. പ്ലാശനാൽ തട്ടാംപറമ്പിൽ കുടുംബാംഗം. മക്കൾ: ബേബി, സണ്ണി, ജോസ്കുട്ടി, ലിസി, ജോണി, ജയിംസ്, സിനി. മരുമക്കൾ: ആൻസി ആലാനിക്കൽ തീക്കോയി, എത്സമ്മ വെളുത്തേടത്ത് കാട്ടിൽ അമ്പാറനിരപ്പേൽ, ബീന അഞ്ചുകണ്ടത്തിൽ കുറുമണ്ണ്, ബേബി എമ്പ്രയിൽ പുല്ലുവഴി, നിഷ നമ്പ്യാപറമ്പിൽ വാഴക്കുളം, ജാൻസി പുളിക്കൽ ഷൊർണൂർ, സിബി കാവുകാട്ട് കുറിച്ചിത്താനം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.