തോപ്രാംകുടി: രാജമുടി പെരുംമാപറമ്പിൽ തോമസിെൻറ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. മക്കൾ: സോണി, ഷൈനി, ബെന്നി, ജോയി (അധ്യാപകൻ, സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളയാംകുടി). മരുമക്കൾ: കുര്യൻ മേരികുളം, ബേബി മങ്കുവ, റീന, സോഫി.