കാളിയാർ: അച്ചാരുകുടിയിൽ പരേതനായ എ.പി. സെബാസ്റ്റ്യെൻറ ഭാര്യ ഫിലോമിന (71) നിര്യാതയായി. മാനത്തൂർ ഈരൂരിക്കൽ കുടുംബാംഗമാണ്. മക്കൾ: നിഷ, ജിഷ. മരുമകൻ: സ്റ്റുജി, വള്ളിമഠത്തിൽ (ചിറ്റൂർ).