തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 572ൽ പരേതനായ ജോണിെൻറ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: ജോസഫ്, മറിയാമ്മ, ജോയി, മേഴ്സി, ആൻറണി, ജോണി, രാജു. മരുമക്കൾ: റോസമ്മ, ബേബിച്ചൻ, ലിസി, ജോർജുകുട്ടി, ഷേർളി, അമ്പിളി, മിനി.