പള്ളിക്കുന്ന്: മൈലാടി, വള്ളോപ്പള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ റോസ (87) നിര്യാതയായി. മക്കൾ: ചിന്നമ്മ, റോസമ്മ, മേരി, മോളി, ആൻറണി, സണ്ണി, ലിസി, സിസ്റ്റർ ആൻസി. മരുമക്കൾ: ജോസഫ്, വർഗീസ്, ജോൺ, ജോസ്, മോളി, ജെസ്സി, ടോമി.