വെള്ളമുണ്ട: കോറോം ടൗണിലെ പരേതരായ പഴഞ്ചേരി ഉസ്സെൻറയും അലീമയുടെയും മകൻ പഴഞ്ചേരി കുഞ്ഞമദ് (55) നിര്യാതനായി.
കോറോം ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: സഫൂറ. മക്കൾ: ഷഫ്ന (ദുബൈ), റിഫാന (കണ്ണൂർ), ഷാഹിദ്. മരുമക്കൾ: ഷഫീക്ക് കിണറ്റിങ്ങൽ (ദുബൈ), റെസ (വ്യാപാരി ഖത്തർ). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, അയൂബ്, സുബൈദ.