മലാപ്പറമ്പ്: കോരംപറമ്പിൽ ശിവദാസൻ (85) നിര്യാതനായി. ഭാര്യ: ദുർഗ. മക്കൾ: മനോജ് (ലീഡർ ഇലക്ട്രോണിക്സ്), മഹേഷ് (സിവിൽ കോൺട്രാക്ടർ), മനഭ. മരുമക്കൾ: മോഹനൻ (സ്റ്റേറ്റ് ബാങ്ക്, മൂഴിക്കൽ), ഷീല, ഷിംല. സഞ്ചയനം തിങ്കളാഴ്ച.