കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് തുറയിൽക്കുന്ന് പുതുശ്ശേരിൽ ചന്ദ്രെൻറ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മുതുകുളം പൊന്നേത്ത് തറയിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സന്ധ്യ. മരുമക്കൾ: സുനിൽകുമാർ, വിനോദ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.