ഓച്ചിറ: കുറുങ്ങപ്പള്ളി ഇരുപ്പക്കൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: ഓമനയമ്മ, രാമൻപിള്ള, അമ്മിണികുട്ടിയമ്മ. മരുമക്കൾ: ഗോപിനാഥൻപിള്ള, പ്രഭാകുമാരി, ചന്ദ്രമോഹനൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.