മണലൂർ: മാളിയേക്കൽ റപ്പായിയുടെ മകൻ ജോസ് (74) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: സിജോ, ഷൈനി. മരുമക്കൾ: ലിജി, ഫ്രാൻസിസ്.