വളാഞ്ചേരി: അത്തിപ്പറ്റ വലിയപറമ്പിൽ മുഹമ്മദ് (ഡ്രൈവർ കുഞ്ഞാപ്പുട്ടി -61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ്, ഫിറോസ്, ഫസീല. മരുമക്കൾ: സിദ്ദീഖ് (ഗൂഡല്ലൂർ), റസീന (എടയൂർ), ഫസീല (പൂക്കാട്ടിരി റഹ്മത്ത് നഗർ).