മഞ്ചേരി: അരുകിഴായ തണ്ടുപാറക്കല്‍ വേലുവിെൻറ ഭാര്യ പത്മിനി (54) നിര്യാതയായി. പിതാവ്: പരേതനായ എറിയാട്ട്പൊയില് അയ്യപ്പൻ. മാതാവ്: പരേതയായ പത്മാവതി. സഹോദരങ്ങള്‍: ശശിധരന്, ലളിത, അജിത, സന്തോഷ്കുമാര്‍, സതീഷ്.