കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടി സ്വദേശി പരേതനായ കറുത്തോടൻ മൊയ്തീൻ മാസ്റ്ററുടെ ഭാര്യ എ.സി. കുഞ്ഞീമ (80) നിര്യാതയായി. മക്കൾ: മുഹമ്മദലി, ജമീല, സുബൈദ, അബ്ദുസ്സലാം (പി.കെ.എം.എച്ച്.എച്ച്.എസ്.എടരിക്കോട്), ശരീഫ, ഹബീബ് റഹ്മാൻ, ഹാജറ, നസീമ. മരുമക്കൾ: അബൂബക്കർ കന്മനം, അബ്ദുറഹ്മാൻ ചെട്ടിയാംകിണർ, ഇബ്രാഹിംകുട്ടി കന്മനം, കുഞ്ഞിമൊയ്തീൻ കുട്ടി തലക്കടത്തൂർ, ഖദീജ, ആരിഫ, സുഹറ.