കോട്ടക്കൽ: കൂരിയാട് കരിയൻകോടൻ കുഞ്ഞയമുട്ടി ഹാജി (85) നിര്യാതയായി. ഭാര്യ: നെച്ചിക്കാടൻ ആയിശ. മക്കൾ: സുലൈമാൻ (ദുബൈ), സലാം (ബിസിനസ്), ആസിയ (പപ്പായി അംഗൻവാടി), മൈമൂന (കൂരിയാട് അംഗൻവാടി), സഫിയ, സുഹറ, ഹാജറ (ചാപ്പനങ്ങാടി ജി.എം.എൽ.പി സ്കൂൾ), റുക്സാന. മരുമക്കൾ: യാഹുട്ടി പണിക്കർകുണ്ട്, മുസ്തഫ മണ്ണാർക്കാട്, ഹബീബ് ഈർക്കര, സിദ്ദീഖ് കൽപ്പറ്റ, റാഫി ചൂനൂർ.