കക്കട്ടിൽ: താഴെ വലിയപറമ്പത്ത് കേളപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: മൈഥിലി, ശശീന്ദ്രൻ, അജിത, റീജ, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, ബാബു, രാജീവൻ, സജിത, പരേതനായ കുമാരൻ. സഹോദരങ്ങൾ: കുമാരൻ, മാണി, മാതു, പരേതരായ കല്യാണി, കൃഷ്ണൻ.