മുണ്ടിക്കല്‍ത്താഴം: മഞ്ഞാങ്കരത്താഴം പൊറ്റമ്മല്‍ വീട്ടില്‍ എം.പി. ഗോപാലന് (71-റിട്ട. ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഷൈനി, ഷൈമ, സുചിത്ര. മരുമക്കള്‍: സുന്ദരന്‍, സുഭാഷ്. സഹോദരങ്ങള്‍: കമല, സുബ്രഹ്മണ്യന്, വിലാസിനി, മിനി, കൃഷ്ണന്, ഗിരീഷന്.