മേപ്പയ്യൂർ: എരുവാട്ട് മീത്തൽ കണാരൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശോഭ, സുബിന പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ചോയി, പ്രകാശൻ, ബിന്ദു. സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, മാണിക്യം, കല്യാണി, പരേതനായ ബാലൻ.