തൊടുപുഴ: മൂന്നുതോട്ടിനാൽ പരേതനായ ആൻറണിയുടെ ഭാര്യ റോസ (68) നിര്യാതയായി. മക്കൾ: ജോജോ, ജോളി. മരുമക്കൾ: ബിന്ദു, കരൂർ (വെട്ടിമറ്റം), ജോസ്, നാടുവിലേടത്ത് (തെക്കുംഭാഗം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൊന്നംതാനം സെൻറ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ.