പത്തനംതിട്ട: കണ്ണങ്കര ഗിരിജ ഭവനത്തിൽ ടി.എൻ. ശിവശങ്കര പിള്ള (റിട്ട. ഡി.ഇ.ഒ, മുൻ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, കല്ലറക്കടവ് -89) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: ആർ. ഗിരിജ, ആർ. ഗീത, ആർ. ഗംഗ. മരുമക്കൾ: ജി. രവീന്ദ്രൻ നായർ, ഡി. ജ്യോതിഷ് കുമാർ, ആർ. രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.