വേലനിലം: കാറ്റാടിയിൽ പരേതനായ യോഹന്നാെൻറ ഭാര്യ റച്ചേൽ ജോൺ (അമ്മിണി -84) നിര്യാതയായി. കോട്ടയം മാങ്ങാനം ചക്കുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, പരേതയായ സുശീലാമ്മ, പരേതയായ സാലി, ബാബു, സാബു, ലിസി, സൂസമ്മ. മരുമക്കൾ: പാസ്റ്റർ വി.ജെ. മാത്യു വടുതല, ബേബിച്ചൻ തുരുത്തി, സി.ജെ. ജോയി ഉപ്പുതറ, പരേതനായ പാപ്പച്ചൻ പാക്കാനം, എൽസി, ജെസി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐ.പി.സി വണ്ടൻപതാൽ സെമിത്തേരിയിൽ.