പാലാ: വെള്ളിയേപ്പള്ളി കഴുത്തുവീട്ടിൽ കെ.ടി. തോമസ് (84- കുഞ്ഞേട്ടൻ) നിര്യാതനായി. ഭാര്യ: ചെറുപുഴ അരയത്തിനാൽ കുടുംബാംഗം മറിയാമ്മ. മകൻ: ആൻഷു. മരുമകൾ: രോഷ്നി വാടക്കാത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പാലാ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.