ആലുവ: കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി നിഷാദ് മൻസിൽ യു. ഇബ്രാഹീം മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംലത്ത്(അധ്യാപിക), സജിത (അധ്യാപിക), നിഷാദ് (അബൂദബി), അമിറ. മരുമക്കൾ: ഷരീഫ്, ഇല്യാസ്, ഷമീന, നസീർ.