പറവൂർ: നന്ത്യാട്ടുകുന്നം പുഴവൂർ പറമ്പിൽ പരേതനായ ശ്രീനിവാസെൻറ ഭാര്യ രത്നവല്ലി (72) നിര്യാതയായി. മക്കൾ: ശ്രീമോൻ, ശ്രീജിത്ത് (വി.സി ഫാർമസിക്യൂട്ടിക്കൽസ്, പറവൂർ). മരുമക്കൾ: അജിത, മൃദുല. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ.