മൂവാറ്റുപുഴ: കാലാമ്പൂര് പരേതനായ പുലക്കുടി പുത്തന്‍പുരയില്‍ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശാരദ ചന്ദ്രശേഖരന് (74) നിര്യാതയായി. മക്കള്‍: ജയകുമാര്‍, അനില്‍കുമാര്‍, ബിജുകുമാര്‍, ആശ. മരുമക്കള്‍: ലേഖ, ബിജി, രഞ്ജിനി, സജികുമാര്‍.