കരുവൻതിരുത്തി: തെക്കേതല കുണ്ടിൽ ഓലശ്ശേരി ഹുസൈൻ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: റംല, അബൂബക്കർ സിദ്ദീഖ്, നൗഫൽ, ആരിഫ, ഷരീഫ്, ഖദീജ. മരുമക്കൾ: ഷൗക്കത്തലി, റഫീഖ്, നസീബ, ജമീല, റജുല.