അങ്കമാലി: ഇഞ്ചേലിപ്പറമ്പിൽ ഗൗരി (70) നിര്യാതയായി. തുറവൂർ നെടുവേലി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: സുനിൽ, സുനിത, സുജ. മരുമക്കൾ: ജിനി, ബിനു കുമ്പളത്ത് (അങ്കമാലി), ബൈജു കൊടിയിൽ മഞ്ഞപ്ര (കെ.എസ്.ഇ.ബി കറുകുറ്റി സെക്ഷൻ).