മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് പാപ്പാളി ചിറയിൽ പരേതനായ വി.എ. ചെല്ലപ്പെൻറ ഭാര്യ കൗസല്യ (ഭാനു -79) നിര്യാതയായി. മക്കൾ: ചന്ദ്രകുമാർ (റിട്ട. ജോയൻറ് ആർ.ടി.ഒ, കായംകുളം), രാജേന്ദ്രകുമാർ (ഓവർസിയർ, കെ.എസ്.ഇ.ബി, മുഹമ്മ), സുബോധ് കുമാർ (കെ.എസ്.ആർ.ടി.സി, വിജിലൻസ്, ആലപ്പുഴ). മരുമക്കൾ: ലത ശ്രീധർ (ഡി.ഇ.ഒ ഓഫിസ്, ആലപ്പുഴ), മിനി, ശ്രീലേഖ (കെ.വി.എം ആശുപത്രി, ചേർത്തല).