ചെങ്ങന്നൂർ: കിഴക്കേനട ളാകശ്ശേരി രാധാനിവാസിൽ തകിൽവിദ്വാൻ പരേതനായ ചെങ്ങന്നൂർ പ്രഭാകരൻ പിള്ളയുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. മക്കൾ: പ്രസാദ്, ഗീത, പ്രഭ, പ്രദീപ്. മരുമക്കൾ: ജ്യോതി, അശോക് കുമാർ, ഉണ്ണികൃഷ്ണൻ നായർ, ബേബി.