പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി 11ാം വാർഡ് പനിയാത്ത് വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ ഭാരതി (91) നിര്യാതയായി. മക്കൾ: തങ്കമ്മ, പുരുഷൻ, ദിവാകരൻ, യശോദ, ഗീത, മിനി, സരിത. മരുമക്കൾ: പുരുഷോത്തമൻ, ചന്ദ്രമതി, ശോഭ, ധനപാലൻ, രവീന്ദ്രൻ, ലാലു, ബൈജു.