കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് വടക്ക് മുപ്പടിൽ വീട്ടിൽ പരേതനായ ഹവിൽദാർ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഫാത്തിമാബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽനാസർ, അബ്ദുൽ ലത്തീഫ്, നബീസത്ത് ബീവി, മുംതാസ്, ആബിദാബീവി. മരുമക്കൾ: അബ്ദുൽ സലാം, അബ്ദുൽ വഹാബ്, നാസർ, ഷീജത്ത്, ഹസീന.