പട്ടാമ്പി: കൈപ്പുറം കുന്നുമ്മൽ മുഹമ്മദ് (കുഞ്ഞാപ്പു -76) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: ആമിന. മക്കൾ: ആതിഖ, ഹഫ്സത്, ഖൈറുന്നിസ, ഹൈദരലി, ഫൈസൽ ബാബു. മരുമക്കൾ: മുഹമ്മദാലി (കൈപ്പുറം), മുഹമ്മദ് കുഞ്ഞു (ബംഗളൂരു), ബഷീർ (പുത്തനത്താണി), റസീന.