മുടപ്പല്ലൂർ: കിഴക്കേത്തറ കിഴക്കേവീട്ടിൽ പരേതനായ കണ്ണെനെഴുത്തച്ഛെൻറ ഭാര്യ ജാനകിയമ്മ (82) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സുധാകരൻ, മോഹനൻ, ഗീത, പരേതനായ മധുസൂദനൻ. മരുമക്കൾ: സുമതി, സത്യവതി, സിനി, ശിവശങ്കരൻ.