ചവറ: പന്മന പോരൂക്കര പാലയില്‍ (കണ്ടത്തില്‍) പരേതനായ ഉമ്മര്‍കുട്ടിയുടെ ഭാര്യ ഫാത്തിമാ കുഞ്ഞ് (92) നിര്യാതയായി. മക്കള്‍: അബ്ദുൽ റഹ്മാന്‍കുഞ്ഞ്, ഐഷാ ബീവി, ഇസ്മയില്‍ കുഞ്ഞ്, പരേതയായ മറിയം ബീവി, പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കള്‍: സൗദാബീവി, പരേതനായ ഉബൈദ് കുട്ടി, അലിയാര്കുഞ്ഞ്, റംലാ ബീവി, നസീമ.