കാവനൂർ: മുൻകാല വ്യാപാരി ചെരങ്ങാകുണ്ടിലെ കാമ്പുറവൻ ഹംസ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിശ അരീക്കോട്. മക്കൾ: അസൂറ, അസീസ്, മുജീബ്, റഷീദ്, മുനീർ. മരുമക്കൾ: ശരീഫ് മഞ്ചേരി, നൗഫിറ അരീക്കോട്, റുബീന ഒതായി, നഫീസ വടശേരി, സഫൂറ ചിറപ്പാലം.