കാരക്കുന്ന്: പുലത്ത് കട്ടക്കാടൻ സുലൈമാെൻറ മകൻ ഇബ്രാഹീം (41) സൗദി അറേബ്യയിലെ ജിസാനിൽ നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സമീറ പയ്യുണ്ണി. മക്കൾ: ഷാമിൽ, ഷാദിൽ. സഹോദരങ്ങൾ: അലി, ഫിറോസ്, സാലിഹ്, റാബിയ, റസീന.