കൽപകഞ്ചേരി: തവളംചിനയിലെ അടുവണ്ണി മുഹമ്മദ് (മാനാംകുണ്ട് മാനു -63) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സലീം, ഹാഷിം, നുസ്റത്ത്, തെസ്നി. മരുമക്കൾ: റിയാസ്, റാഷിദ്, ഉമ്മുൽഖൈറ്, ഖദീജ.