പൊന്നാനി: ഉറൂബ്നഗർ കുളങ്ങരവീട്ടിൽ ജബ്ബാർ (68) നിര്യാതനായി. മുൻ പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: ബുഷറ. മക്കൾ: ജൂഷൈർ,നിയാസ്. മരുമക്കൾ: മുഷീന, ഷംന.