പെരിന്തൽമണ്ണ: തൂതയിലെ പരേതനായ നെല്ലായ പുത്തൻ പീടികക്കൽ ഹംസ ഹാജിയുടെയും ആയിശയുടെയും മകൾ സുഹ്റ (61) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം (ഒറ്റപ്പാലം) മക്കൾ: മുഹമ്മദ് റിയാസ്, റൗഫ് (ഇരുവരും യു.എ. ഇ), റഈസ. മരുമകൻ: അസീസ് (കോതകുർശ്ശി). സഹോദരങ്ങൾ: നാസർ (യു.എ. ഇ), ഷൗക്കത്തലി, അബു, ഉസ്മാൻ (അധ്യാപകൻ, ഡി.യു.എച്ച്.എസ്.എസ് തൂത), ഖമർബാൻ (കരുവാരക്കുണ്ട്), കുൽസു (ചെർപ്പുളശ്ശേരി), ഖദീജ (ആലിപ്പറമ്പ്), റംല (കടമ്പഴിപ്പുറം).