പരപ്പനങ്ങാടി: റിട്ട. പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം വർക്കിങ് സൂപ്രണ്ട് തുടിശ്ശേരി ബാലകൃഷ്ണെൻറ ഭാര്യ പുഷ്പവല്ലി (76) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുദേവൻ (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ) ശശികുമാർ, പരേതനായ സുധീഷ്. മരുമക്കൾ: ബിന്ദു, സ്മിത, ജ്യോതി.