പരപ്പനങ്ങാടി: അങ്ങാടി കടപ്പുറത്തിന് സമീപം ചീരാമെൻറ പുരക്കൽ ഉസ്സൻബാവ (75) നിര്യാതനായി. ഭാര്യ: സാറാ മോൾ. മക്കൾ: സുബൈർ, അബ്ദുസ്സലാം, സി.പി. മുജീബ് (മണ്ഡലം കോൺഗ്രസ് മുൻ ഉപാധ്യക്ഷൻ), റിയാസ്, സാജിത. മരുമക്കൾ: നാസർ, സൈഫുന്നിസ, നജ്മു, ഹസീന, സഫ്സീന.