ചങ്ങരംകുളം: കല്ലൂർമ കോട്ടപ്പുറത്ത് വളപ്പിൽ പരേതനായ ഹസനാറിെൻറ മകൻ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നാസർ, നൗഷാദ് (ഇരുവരും ദുബൈ), സുലൈഖ, സുഫൈജ. മരുമക്കൾ: അബ്ദുൽ മജീദ് (ദുബൈ), ഫൈസൽ (ഷാർജ), മൈഷജ, ഫസീല.