മുണ്ടക്കയം: പ്ലാൻററും വ്യവസായിയും മുൻ അഴുതയാർ തോട്ടം ഉടമയുമായ കളരിക്കല്‍ വീട്ടില്‍ സി.ടി. എബ്രഹാം (അനിയച്ചായന്‍ -75) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: ബിന്ദു, ബാബു. മരുമക്കൾ: സുരേഷ്, സിന്ദു (എല്ലാവരും യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മുണ്ടക്കയം ഇമ്മാനുവേല്‍ മാർത്തോമ പള്ളി സെമിത്തേരിയില്‍.