ചേറ്റുതോട്: കുറ്റിയാനിക്കല്‍ മേരി ജോസഫ് (82) നിര്യാതയായി. വെളിച്ചിയാനി ശൗര്യാംകുഴി കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്, ടോമി, മോളി, ജോഷി. മരുമക്കള്‍: ഷീല, സുജ, തോമസ്, ഷീബ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേറ്റുതോട് ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.