എരുമേലി: ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ ടി.എസ്. കൃഷ്ണകുമാറിെൻറ മാതാവ് തങ്കമ്മ (93) നിര്യാതയായി. പരേതനായ എരുമേലി തുളസീസദനം ശങ്കരപ്പിള്ളയുടെ ഭാര്യയാണ്. മറ്റ് മക്കൾ: തുളസീഭായി, ശ്രീകുമാർ, അശോക് കുമാർ. മരുമക്കൾ: മുരളീധരൻ നായർ, സുമംഗല, ജയശ്രീ അശോക് കുമാർ, ജയശ്രീ കൃഷ്ണകുമാർ.