കുറുപ്പന്തറ: കാറുകുളത്തേൽ പരേതനായ കെ.വി. വർക്കിയുടെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. മാത്തൂർ ആക്കാശേരി കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ലിസമ്മ, ആൻസി, സേവ്യർ വർഗീസ്, അഡ്വ. മാനുവൽ വർഗീസ്. മരുമക്കൾ: ലീന, സിറിയക് ജോർജ്, ജോർജ്, ആശ, ജിൻസി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി സെമിത്തേരിയിൽ.